ഞങ്ങളെക്കുറിച്ച്

കേരളത്തിന്റെ ജ്യോതിഷ അറിവുകൾക്കൊരു ഡിജിറ്റൽ വേദി

പാരമ്പര്യ ജ്യോതിഷ അറിവുകൾ, ക്ഷേത്ര സംസ്കാരം, ഐതിഹ്യങ്ങൾ, ആത്മീയ വായനകൾ എന്നിവ തെളിച്ചമുള്ള മലയാളത്തിൽ അവതരിപ്പിക്കുകയാണ് ജ്യോതിഷിന്റെ ലക്ഷ്യം.